miva jolly

Web Desk 1 year ago
Keralam

വിവിഐപി സുരക്ഷ പ്രധാനം; കെ എസ് യു പ്രവര്‍ത്തകയെ അപമാനിച്ചെന്ന പരാതിയില്‍ പൊലീസുകാരനെതിരെ നടപടിയില്ല

മിവയെ വാഹനത്തിലേക്ക് പിടിച്ചുകയറ്റുമ്പോള്‍ കളമശേരി സി ഐ ബലമായി തല പിടിച്ച് താഴ്ത്തുകയും വാഹനത്തിനകത്ത് കയറിയിട്ടും ഉപദ്രവിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

More
More
Web Desk 1 year ago
Keralam

മിവ ജോളിക്കെതിരായ അധിക്ഷേപം; പൊലീസുകാരനെതിരെ നടപടി സ്വീകരിക്കണം- വി ടി ബല്‍റാം

മിവ ജോളിക്കെതിരെ അവര്‍ ധരിച്ച വസ്ത്രത്തിന്റെയും അവരുടെ ഹെയര്‍ സ്‌റ്റൈലിന്റെയും പേരില്‍ ഇന്നലെ മുതല്‍ വ്യാപകമായ ബോഡി ഷെയ്മിംഗും സൈബര്‍ അറ്റാക്കുമാണ് സിപിഎം പ്രൊഫൈലുകളില്‍നിന്ന് ആസൂത്രിതമായി നടന്നുവരുന്നത്.

More
More
Web Desk 1 year ago
Keralam

കെ എസ് യു പ്രവര്‍ത്തകക്കെതിരായ അതിക്രമം; സി ഐയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

മിവ ജോളി കരിങ്കൊടിയുമായി മുഖ്യമന്ത്രിയുടെ വാഹനത്തിനുനേരേ നീങ്ങിയത്. ഇതു തടയാനാണ് സി ഐ മിവയുടെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുവലിച്ചത്. സി ഐ തന്നോട് മോശമായി പെരുമാറിയെന്നും അസഭ്യം പറഞ്ഞെന്നുമാണ് മിവ ജോളി ആരോപിക്കുന്നത്.

More
More

Popular Posts

Web Desk 1 day ago
Social Post

എന്താണ് ഇന്റര്‍പോളിന്റെ 'ബ്ലൂ കോര്‍ണര്‍ നോട്ടീസ്'

More
More
Web Desk 2 days ago
Social Post

അയണ്‍മാന്‍ കഴിച്ച് ഫേമസാക്കിയ ഷവര്‍മ

More
More
Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More